ആദ്യവായനയില്‍ തന്നെ എന്റെ നാട്ടുകാരനും ഏതോ ഒരു കൂട്ടുകാരനുമാണിതെന്ന് തോന്നിയിരുന്നു.
വെഞ്ഞാറമൂടിനെക്കുറിച്ചുള്ള ഓര്മ്മകളുണര്ത്തിയ മനോഹരമായ പോസ്റ്റുകള്‍..
ഞാറച്ചോട്ടില്‍ എന്ന അവന്റെ ബ്ലോഗിലെ ഗുരുനാഥന് എന്ന പോസ്റ്റാണ് ഇത്തവണ മാതൃഭൂമി ബ്ലോഗനയില്‍ ..
അഭിനന്ദനങ്ങള്‍ ..
ഒരു സുരാജ് വെഞ്ഞാറമൂടെന്ന ഇട്ടാവട്ടത്തിനുമപ്പുറം എന്റെ നാടെന്താണെന്ന് ലോകം അറിയട്ടെ!!
സ്നേഹം മുട്ടി ചീത്തവിളിക്കുന്ന, എന്റെയും വെഞ്ഞാറമൂടിന്റെയും ഗുരുനാഥനായ സി.വി.സാറിന് (നിങ്ങടെയൊക്കെ സി.വി.രാമന് പിള്ള സാറല്ല :) ) പ്രണാമം.
ബ്ലോഗനയില്‍ വന്നത്...

