Thursday, January 28, 2010

ബ്ലോഗനയിലെത്തിയ വെഞ്ഞാറന്‍

ളരെ യാദൃശ്ചികമായി ബ്ലോഗില്‍ കണ്ടെത്തിയ പേരാണ് വെഞ്ഞാറന്‍ !
ആദ്യവായനയില്‍ തന്നെ എന്റെ നാട്ടുകാരനും ഏതോ ഒരു കൂട്ടുകാരനുമാണിതെന്ന് തോന്നിയിരുന്നു.
വെഞ്ഞാറമൂടിനെക്കുറിച്ചുള്ള ഓര്‍മ്മകളുണര്‍ത്തിയ മനോഹരമായ പോസ്റ്റുകള്‍..
ഞാറച്ചോട്ടില്‍ എന്ന അവന്റെ ബ്ലോഗിലെ ഗുരുനാഥന്‍ എന്ന പോസ്റ്റാണ് ഇത്തവണ മാതൃഭൂമി ബ്ലോഗനയില്‍ ..
അഭിനന്ദനങ്ങള്‍ ..

ഒരു സുരാജ് വെഞ്ഞാറമൂടെന്ന ഇട്ടാവട്ടത്തിനുമപ്പുറം എന്റെ നാടെന്താണെന്ന് ലോകം അറിയട്ടെ!!
സ്നേഹം മുട്ടി ചീത്തവിളിക്കുന്ന, എന്റെയും വെഞ്ഞാറമൂടിന്റെയും ഗുരുനാഥനായ സി.വി.സാറിന് (നിങ്ങടെയൊക്കെ സി.വി.രാമന്‍ പിള്ള സാറല്ല :) ) പ്രണാമം.

ബ്ലോഗനയില്‍ വന്നത്...
























12 comments:

ഹരിയണ്ണന്‍@Hariyannan said...

സ്നേഹം മുട്ടി ചീത്തവിളിക്കുന്ന, എന്റെയും വെഞ്ഞാറമൂടിന്റെയും ഗുരുനാഥനായ സി.വി.സാറിന് (നിങ്ങടെയൊക്കെ സി.വി.രാമന്‍ പിള്ള സാറല്ല :) ) പ്രണാമം.

ശ്രീ said...

ആശംസകള്‍ വെഞ്ഞാറന്‍ മാഷേ.

ഇത് ഇവിടെ പങ്കു വച്ച ഹരിയണ്ണനു നന്ദി. :)

keralafarmer said...

ഒരിക്കല്‍ വെഞ്ഞാറമൂട്ടില്‍ ഒരു റബ്ബര്‍ സെമിനാറില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഒരു ആലന്തറ ബാലചന്ദ്രനെ പരിചയപ്പെടാന്‍ അവസരവും കിട്ടിയിരുന്നു.
ആശംസകള്‍

Gopakumar V S (ഗോപന്‍ ) said...
This comment has been removed by the author.
Gopakumar V S (ഗോപന്‍ ) said...

അതെ, എനിക്കം വെഞ്ഞാറമ്മൂട് സുഹൃത്തുക്കൾ വളരെപേർ ഉണ്ട്... ആ വെഞ്ഞാറമ്മൂട് നിന്നും, എന്റെ വീടിനടുത്ത് പഠനത്തിനെത്തിയ ഹരിയണ്ണന് ആശംസകൾ....

വെഞ്ഞാറന്‍ said...

ഹരിയണ്ണാ, പരിചയപ്പെടുത്തലിനു നന്ദി.

ഹരിയണ്ണന്‍@Hariyannan said...

മഹാനായ ആ അദ്ധ്യാപകന്‍ ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞു.
:(

പാലക്കുഴി said...

ആശംസകള്‍ വെഞ്ഞാറന്‍

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

വെഞ്ഞാറനെ പരിചയ പെടുത്തിയ ഈ നല്ലമനസ്സിന് ഭാവുകങ്ങൾ...

വാക്കേറുകള്‍ said...

വെഞ്ഞാറമ്മൂട് എന്ന് കണ്ടപ്പോള്‍ മറ്റേ ലവന്റെ ആകും എന്ന് കരുതി. അണ്ണനും മോശമല്ലെന്ന് തോന്നുന്നു....ഞാനൊരു കുഞ്ഞു ബ്ലോഗ്ഗ് തുടങ്ങീട്ടുണ്ട്. ഒന്ന് വന്നു നോക്കുമല്ലോ ഒഴിവു പോലെ?

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

congradulations

ശ്രീനാഥന്‍ said...

ആശംസകൾ!